ഡയറക്ടർ ബോർഡ്

ജനറൽ ബോഡിയാണ് പരമോന്നത അധികാരം. ജനറൽ ബോഡിയുടെ പൊതു നിയന്ത്രണത്തിന് വിധേയമായി ബാങ്കിന്റെ മാനേജ്മെന്റ് ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമാണ്. ബാങ്കിനായി ഒരു ബോർഡ് ഓഫ് മാനേജ്മെന്റ് ഉണ്ട്. കേരള ബാങ്കിൽ 1506 പ്രാഥമിക സഹകരണ ബാങ്കുകളും 51 അർബൻ സഹകരണ ബാങ്കുകളും അംഗങ്ങളാണ് (മൊത്തം അംഗങ്ങൾ 1557)

പൊതുയോഗം

ബാങ്കിന്റെ പൊതുയോഗത്തിൽ ഉൾപ്പെടുന്ന അംഗങ്ങൾ

  • എ ക്ലാസ് അംഗങ്ങളുടെ പ്രതിനിധികൾ (From PACS & UCBs)
  • എക്സ്-ഓഫീഷ്യോ ഡയറക്ടർമാർ
  • സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാർ
ബോർഡ് ഓഫ് ഡയറക്ടേഴ്സ് (BoD)

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 19 ഡയറക്ടർമാർ എന്നിവർ ഉൾപ്പെടെ ഇരുപത്തിയൊന്ന് അംഗങ്ങളാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ.

ഇതിൽ പതിനഞ്ച് അംഗങ്ങളെ ബാങ്കിന്റെ ‘എ’ ക്ലാസ് അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രാതിനിധ്യം ഇപ്രകാരമാണ്:

  1. (എ). ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളിൽ നിന്ന്, ഓരോ ജില്ലയിൽനിന്നും ഒരാൾ വീതം പതിനാല് അംഗങ്ങളെ ഇനിപ്പറയുന്ന രീതിയിൽ തെരഞ്ഞെടുക്കുന്നു.
    • ജനറൽ - 10 അംഗങ്ങൾ
    • സ്ത്രീകൾ (സംവരണം) - 3 അംഗങ്ങൾ
    • SC/STവിഭാഗങ്ങളുടെ പ്രതിനിധി (സംവരണം) - 1 അംഗം
  2. (ബി). മേൽ പറഞ്ഞ 21 അംഗങ്ങൾക്ക് പുറമെ:
    • സംസ്ഥാനത്തെ അപെക്‌സ് കോഓപ്പറേറ്റീവ് ഫെഡറേഷനുകളിൽ നിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നോൺ-ക്രെഡിറ്റ് സൊസൈറ്റികളെ പ്രതിനിധീകരിക്കാൻ ഡയറക്ടർ ബോർഡ് ക്ഷണിക്കുന്ന ഒരു അംഗം. അത്തരത്തിലുള്ള "ക്ഷണിതാവിന്" ഒരു വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കുന്നതല്ല.
    • കേരള സഹകരണ സംഘം നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഗവൺമെന്റിന് രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം.

    ഡയറക്ടർ ബോർഡ്
    (w.e.f 24.11.2025)

    ശ്രീ. പി. മോഹനൻ മാസ്റ്റർ
    പ്രസിഡന്റ്
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: president@keralabank.co.in
    ഫോൺ: 0471-2315168
    0471-2316829, 0471-2547219, 8281295425   

    ശ്രീ. ടി.വി. രാജേഷ്
    വൈസ് പ്രസിഡന്റ്
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    E-mail: vicepresident@keralabank.co.in
    Phone: 9446400828

    ശ്രീ. പി. ഗഗാറിൻ
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: pgagarin1962@gmail.com
    ഫോൺ: 9495176892          

    ശ്രീ. പി. ഗാനകുമാർ
    ഡയറക്ടർ
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: ganakumar@gmail.com
    ഫോൺ: 9847959956

    അഡ്വ. ശ്രീജ ഷൈജുദേവ്
    ഡയറക്ടർ
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: shyju.sreeja@gmail.com
    ഫോൺ: 9633544997          

    ശ്രീ. എ. അധിൻ
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്),
    ഇ-മെയിൽ: aadhin255@gmail.com
    ഫോൺ: 9633576710

    ശ്രീ. ബിനിൽകുമാർ
    ഡയറക്ടർ
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: binildyfi@gmail.com
    ഫോൺ: 9447249484          

    അഡ്വ. ജോസ് ടോം
    ഡയറക്ടർ
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: josepulikunnel@gmail.com
    ഫോൺ: 9447466145

    ശ്രീമതി. ശ്രീജ  എം.എസ്
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: sreejasanjith2012@gmail.com
    ഫോൺ: 9847680862          

    അഡ്വ. വി. സലീം
    ഡയറക്ടർ
    കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: valiakathsaleem@gmail.com
    ഫോൺ: 9846005128

    ശ്രീ. ബാലാജി. എം
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഫോൺ: 9447380803          

    ശ്രീ. സ്വാമിനാഥൻ ഒ. വി
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഫോൺ: 9744721279

    ശ്രീമതി. എ.എം. മേരി
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: maryam26563@gmail.com
    ഫോൺ: 9495323299          

    ശ്രീ. ഷിബു ടി.സി
    ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഇ-മെയിൽ: shibutc50@gmail.com
    ഫോൺ: 9447459676

    ശ്രീ. ഹരിശങ്കർ.
    എസ് പ്രൊഫഷണൽ ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഫോൺ: 9599953254

    ശ്രീ. പ്രേമകുമാർ.എസ്
    പ്രൊഫഷണൽ ഡയറക്ടർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    ഫോൺ: 9995152810

    ഡോ. വീണ എൻ. മാധവൻ IAS
    സ്പെഷ്യൽ സെക്രട്ടറി
    കേരള സർക്കാർ സഹകരണ വകുപ്പ്
    സെക്രട്ടേറിയറ്റ്
    തിരുവനന്തപുരം 695001
    ഇമെയിൽ: secy.coop@kerala.gov.in           

    ഡോ. ഡി. സജിത്ത് ബാബു IAS
    സഹകരണ സംഘ രജിസ്ട്രാർ
    ജവഹർ സഹകരണ ഭവൻ
    ഡിപിഐ ജംഗ്ഷൻ,
    തൈക്കാട് പി.ഒ.,
    തിരുവനന്തപുരം - 695 014
    ഇമെയിൽ: keralarcs.coop@kerala.gov.in

    ശ്രീ. നാഗേഷ് കുമാർ അനുമാല
    ചീഫ് ജനറൽ മാനേജർ
    നബാർഡ്
    റീജിയണൽ ഓഫീസ്:
    പി.ബി. നമ്പർ 220,
    പുന്നെൻ റോഡ്, തിരുവനന്തപുരം - 695039
    ഇ-മെയിൽ: trivandrum@nabard.org           

    ശ്രീ. ജോർട്ടി എം. ചാക്കോ
    ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
    കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്)
    കോബാങ്ക് ടവേഴ്സ്, പാളയം പി.ഒ,
    തിരുവനന്തപുരം, പിൻ- 695033
    ഇമെയിൽ: ceo@keralabank.co.in

ഞങ്ങളുടെ കോർ ടീം

#

ശ്രീ. പി. മോഹനൻ മാസ്റ്റർ

പ്രസിഡന്റ്
#

ശ്രീ. ടി.വി. രാജേഷ്

വൈസ് പ്രസിഡന്റ്
#

ശ്രീ. ജോർട്ടി എം. ചാക്കോ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
#

ശ്രീ. റോയ് എബ്രഹാം

എക്സിക്യൂട്ടീവ് ഡയറക്ടർ