#

സ്ഥിര നിക്ഷേപം - പലിശനിരക്ക് (നിലവിൽ)

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കുകൾ W.E.F. 30.06.2025

നിക്ഷേപ കാലാവധി വ്യക്തിഗത മുതിർന്ന പൗരൻമാർ പ്രാഥമിക വായ്പാ സഹകരണ സംഘം/ ബാങ്ക് / സർവ്വീസ് സഹകരണബാങ്ക് (W.E.F 30.06.2025)
7 മുതൽ 14 ദിവസങ്ങൾ4.00%4.50%4.00%
15 മുതൽ 45 ദിവസങ്ങൾ 5.50% 6.00% 5.50%
46 മുതൽ 90 ദിവസങ്ങൾ 6.00% 6.50% 6.00%
91 മുതൽ 179 ദിവസങ്ങൾ 6.50% 7.00% 6.50%
180 മുതൽ 364 ദിവസങ്ങൾ 7.00% 7.50% 7.00%
ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ 7.10% 7.60% 7.10%
രണ്ടു വർഷവും അതിനു മുകളിലും 7.00% 7.50% 7.00%

ബൾക്ക് ഡെപ്പോസിറ്റ് സ്കീം

15 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സിംഗിൾ അക്കൗണ്ടുകൾക്ക്

നിക്ഷേപ കാലയളവ് (ബൾക്ക് നിക്ഷേപങ്ങൾ) പലിശ നിരക്ക്
180 മുതൽ 364 ദിവസം വരെ     7.50
ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ    7.60

മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും / മുൻ ജീവനക്കാർക്കും നൽകുന്ന അധിക പലിശ ബൾക്ക് ഡെപ്പോസിറ്റ് സ്‌ക്കീമിന് ബാധകമല്ല.


 

 

15-12-2025 (MCLR as 9.95%) RATE OF INTEREST W.E.F. 01.07.2025

Sl. No ലോൺ സ്കീമിന്റെ പേര് തുക പലിശ നിരക്ക് കാലയളവ്
1 1 KB കിസാൻ മിത്ര (3 ലക്ഷത്തിന് മുകളിൽ) പ്രവർത്തന മൂലധന വായ്പ.
വാർഷിക പുതുക്കലിന് വിധേയമായ ക്യാഷ് ക്രെഡിറ്റ്
5 ലക്ഷം വരെ 10.95 5 വർഷം
5 –10 ലക്ഷം 11.45
10 ലക്ഷത്തിന് മുകളിൽ 12.45
2 KB LT AGRICULTURAL (നബാർഡ് റീഫിനാൻസ്) നബാർഡിന്റെ യൂണിറ്റ് ചെലവിനെ അടിസ്ഥാനമാക്കി 10.20 5 വർഷം
3 KB GREEN (വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും) 2 കോടി (നബാർഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം) 10.95 10 വർഷം
4 KB WADI നബാർഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 10.20 5 വർഷം
5 കെബി - ഫാർമർ പ്രൊഡ്യൂസർ
ഓർഗനൈസേഷൻ (FPO)
60 ലക്ഷം 10.20% 8 വർഷം
6 കെബി FISH CULTURE IN FLOATING CAGES (ഫ്ലോട്ടിംഗ് കൂടുകളിലെ മത്സ്യകൃഷി) 10 ലക്ഷം 10.95% 3 വർഷം
7 കെബി മെഷിനറി ലോൺ(കാർഷിക ആവശ്യത്തിന് ) 40 ലക്ഷം 10.95% 7 വർഷം
8 KB WORKING CAPITAL FOR VANNAMEI SHRIMP CULTURE (വണ്ണാമി ചെമ്മീൻ കൃഷിക്ക്) ഒരു ഹെക്ടറിന് 10.50 ലക്ഷം 10.95% 1 വർഷം
9 കെബി ഫിഷ് ട്രാൻസ്പോർട്ട് വെഹിക്കിൾ Rs.60000 - 20 ലക്ഷം 10.95% 3 -5 വർഷം
10 KB YUVAN 25 ലക്ഷത്തിന് താഴെ 10.20% 10 വർഷം
25 ലക്ഷത്തിന് മുകളിൽ 2 കോടി വരെ 10.45
11 കെബി കിസ്സാൻ മിത്ര സ്വർണ്ണ വായ്പ (പരമാവധി 3,00,000/-) സ്കെയിൽ  ഓഫ് ഫിനാൻസ് അടിസ്ഥാനമാക്കി പരമാവധി 3,00,000/- 7.00
(Eligible for interest subvention @3%
1 വർഷം
12 കെബി ക്ഷീര മിത്ര കെ സി സി (പരമാവധി 2,00,000  2 ലക്ഷം 7% (Eligible for interest subvention @3%) 1 വർഷം
13 കെബി കിസാൻ മിത്ര VFPCK 3 ലക്ഷം 7.00% (Eligible for interest subvention @3%) 1 വർഷം
14 പി ആർ എസ് വായ്പ വിളവ്/ഉൽപ്പാദനം അടിസ്ഥാനമാക്കിയുള്ളത് വിളവ്/ഉൽപ്പാദനം അടിസ്ഥാനമാക്കിയുള്ളത് 1 വർഷം
15 കെബി എ ഐ എഫ്  വ്യക്തിഗത വായ്പ പരമാവധി 2 കോടി 9.00 7 വർഷം
16  കെബി മൈക്രോ ഫിനാൻസ് SHG 20 ലക്ഷം 10.95 3 വർഷം
KB മൈക്രോ ഫിനാൻസ് JLG 10 ലക്ഷം               10.95 3 വർഷം
17 KB NULM SHG/JLG LOAN 20 lakhs 10.20  3-5 years
18  കെബി സഹജ (മൈക്രോഫിനാൻസ്) SHG 20 ലക്ഷം 10.20 3 വർഷം
19  കെബി സഹജ (മൈക്രോഫിനാൻസ്) JLG 10 ലക്ഷം 10.20 3 വർഷം
20 കെബി SAF വായ്പ (മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക്) 2 ലക്ഷം 10.20 3 വർഷം
21 കെബി മൈക്രോ ഫുഡ് പ്രോസസ്സിംഗ് ലോൺ (PMFME) 40 ലക്ഷം 9.95 % 3-7 വർഷം
22 കെബി ക്ഷീര മിത്ര MT 3 ലക്ഷം 9.95% 3-5 വർഷം
  MSME വായ്പകൾ      
23 കെബി മിത്ര (MSME) വ്യക്തിക്ക് - 40 ലക്ഷം 10.70% 7 വർഷം
24 കെബി മിത്ര (MSME) FOR COMPANY 1 Crore 10.70% 7 വർഷം
25 കെബി സുവിധ (MSME) 20 ലക്ഷം 11.95% 10 വർഷം
കെബി സുവിധ MSME Working Capital 20 ലക്ഷം 11.95% 1 വർഷം
26 കെബി-സുവിധ പ്ലസ് 2 ലക്ഷം ക്രെഡിറ്റ് സ്‌കോർ 800-ഉം അതിനുമുകളിലും      11.95% 5 വർഷം
സ്‌കോർ 700-799      12.95%
സ്‌കോർ (-)     13.20%
27 കെബി വനിതാ പ്ലസ് ബിസിനസ് ലോൺ 5 ലക്ഷം 10.70 % 7 വർഷം
28 കെബി PMEGP 10 ലക്ഷം 11.20% 3-7 വർഷം
29 കെബി പ്രവാസി മിത്ര 24 ലക്ഷം 12.20% 7 വർഷം
30 കെബി വ്യാപാര മിത്ര 10 ലക്ഷം കെബി വ്യാപാര മിത്ര
/പ്ലസ്  10 - 20 ലക്ഷം
20 ലക്ഷം ക്രെഡിറ്റ് സ്‌കോർ 800-ഉം അതിനുമുകളിലും 10.45% 5 വർഷം
സ്‌കോർ 750-799 10.95%
സ്‌കോർ 700-749
11.45%
സ്‌കോർ 675-699
11.95%
31 KB FRANCHISEE LOAN ( Milma Franchisee) 1 ലക്ഷം 11.45% 1 വർഷം
32 കെബി ഹോം സ്റ്റേ 25 ലക്ഷം 11.95% 7 വർഷം
33 കെബി ഹോം ലോൺ 75 ലക്ഷം ക്രെഡിറ്റ് സ്കോർ 750-ന് മുകളിൽ    9.95% 15 വർഷം
ക്രെഡിറ്റ് സ്കോർ 700-750    10.05%
650-699 & (-)   10.35%
34 കർഷക ആവാസ് 10 ലക്ഷം 5 ലക്ഷം വരെ: 9.95%, 15 വർഷം
5 ലക്ഷത്തിന് മുകളില്: 10.45%
35 ടോപ്പ്-അപ്പ് ലോൺ 5 ലക്ഷം 10.20% 5 വർഷം/ ഭവന വായ്പയുടെ ബാക്കി കാലയളവ്
36 Maintenance (ഹോം ലോൺ) 30 ലക്ഷം ക്രെഡിറ്റ് സ്കോർ 750-ന് മുകളിൽ        9.95% 10 വർഷം
 ക്രെഡിറ്റ് സ്കോർ 700-750      10.05%
ക്രെഡിറ്റ് സ്കോർ 650-699 & (-)       10.35%      
37 കെബി സുവിധ ഹോം ലോൺ 10 ലക്ഷം 5 ലക്ഷം വരെ :10.95%  15 വർഷം
5 ലക്ഷത്തിന് മുകളില് :11.45%
38 കെബി സുവിധ Maintenance ഹോം ലോൺ 10 ലക്ഷം 5 ലക്ഷം വരെ :10.20%  10 വർഷം
5 ലക്ഷത്തിന് മുകളില് :11.20%
  സ്വർണ്ണ വായ്പകൾ      
39 കെബി ഗോൾഡ് ലോൺ (24-07-25 to 31-03-2026 ഒരു ലക്ഷം രൂപ വരെ 9.25% 1 വർഷം
40 കെബി ഗോൾഡ് ക്യാഷ് ക്രെഡിറ്റ് 40 ലക്ഷം 9.95% 1 വർഷം
41 കെബി-ഗോൾഡ് ലോൺ 40 ലക്ഷം 9.95 % 1 വർഷം
42 കെബി-ഗോൾഡ് ലോൺ 1 മാസം 2 ലക്ഷം 9.95 % 1 മാസം
43 കെബി-ഗോൾഡ് ലോൺ 3 മാസം 2 ലക്ഷം 9.95 % 3 മാസം
44 കെബി-ഗോൾഡ് ലോൺ 6 മാസം 2 ലക്ഷം 9.95 % 6 മാസം
45 കെബി-ഗോൾഡ് ലോൺ 9 മാസം 2 ലക്ഷം 9.95 % 9 മാസം
46 കെബി ഗോൾഡ് ടേം ലോൺ 12 മാസം 2 ലക്ഷം 9.95% 12 മാസം
47 കെബി ഗോൾഡ് ടേം ലോൺ 24 മാസം 40 ലക്ഷം 9.95% 24 മാസം
47 a കെബി-ഗോൾഡ് ലോൺ(24-07-2025 മുതൽ 31-10-2025 വരെ)) 1 ലക്ഷം വരെ 9.25%  
  പേഴ്സണൽ ലോണുകൾ      
48 കെബി പേഴ്സണൽ ലോൺ 10 ലക്ഷം 13.95% 10 വർഷം
49 കെബി വ്യക്തിഗത വായ്പ പ്രൈം (Tie up) 5 ലക്ഷം 5 വർഷം വരെയുള്ള കാലയളവ്     12.2% 5 വർഷം
5 ലക്ഷം 3 വർഷം വരെയുള്ള കാലയളവ്      11.95% 3 വർഷം
50 കെബി പെൻഷൻ വായ്പ 1 ലക്ഷം 12.20% 2 വർഷം
51 കെബി-സഹകരണ മിത്ര 10 ലക്ഷം 12.20% 10 വർഷം
52 KB-LAPTOP/Tablet ലാപ്ടോപ്പ് - 50,000 രൂപ
Tablet - 25,000 രൂപ
13.20% 2 വർഷം
53 KB -Headload Workers 3 ലക്ഷം 12.20% 5 വർഷം
54 KB-SARAL 2 ലക്ഷം 12.20% 5 വർഷം
55 കെബി ഓർഡിനറി മോർട്ട്ഗേജ് ലോൺ 25 ലക്ഷം 13.95% 10 വർഷം
56 കെ ബി ലോൺ എഗൈൻസ്റ്റ് പ്രോപ്പർട്ടി (KB LAP) 40 ലക്ഷം ക്രെഡിറ്റ് സ്കോർ 700 ഉം മുകളിലും      12.50%
10 വർഷം
ക്രെഡിറ്റ് സ്കോർ (-)ve 13.50%
57 കെബി സുവേഗ (വെഹിക്കിൾ ലോൺ) 10 ലക്ഷം 10.10 % 5 വർഷം
58 കെബി കാർ ലോൺ 20 ലക്ഷം ക്രെഡിറ്റ് സ്‌കോർ 800-ഉം അതിനുമുകളിലും 9.95% 7 വർഷം
ക്രെഡിറ്റ് സ്‌കോർ 750-799         10.05%
 ക്രെഡിറ്റ് സ്‌കോർ 700-749        10.20%
ക്രെഡിറ്റ് സ്‌കോർ 675-699 & (-1) 10.30%
59 കെബി ഈസി കാർ ലോൺ 20 ലക്ഷം  ക്രെഡിറ്റ് സ്‌കോർ 700 - ഉം അതിനുമുകളിലും   9.95% 7 വർഷം
675-699 & (-1)   10.20%
60 KB-e-3Ws (ഇലക്ട്രിക് ത്രീവീലർ) 3 ലക്ഷം 11.45% 5 വർഷം
61 കെബി ഷീ ടൂ വീലർ  വായ്പ 2 ലക്ഷം 9.95% 7 വർഷം
62 കെബി-വിദ്യാഭ്യാസ വായ്പ ഇന്ത്യയിലെ പഠനം - 10 ലക്ഷം, 12.70% 5-7 വർഷം
വിദേശത്ത് പഠനം - 20 ലക്ഷം
63 കെബി വിദ്യാമിത്ര 5 ലക്ഷം - 25 ലക്ഷം 12.70% 5-7 വർഷം
64 കെബി വിദ്യാമിത്ര പ്രൈം 25 ലക്ഷം 12.20% 5-7 വർഷം
65 KB-സ്കിൽ ലോൺ-ASAP 1 ലക്ഷം 1 ലക്ഷം 11.20 % 18 മാസം
66 പിഎം സ്വനിധി (നഗര തെരുവ് കച്ചവടക്കാർക്ക്) 10,000 - 50000/- രൂപ 12% (പലിശ സബ്സിഡിക്ക് അർഹത @ 7%) 1-3 വർഷം

 

സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്പകളുടെ വിവരങ്ങൾ

ക്രമ നമ്പർ വായ്‌പാ സ്ക‌ീമുകൾ
1 സാധാരണ വായ്പ
2 വർക്കിംഗ് ക്യാപിറ്റൽ ക്യാഷ് ക്രെഡിറ്റ്
3 സ്വർണ പണയ ക്യാഷ് ക്രെഡിറ്റ് -
4 ഹ്രസ്വകാല കാർഷിക വായ്‌പ (3 ലക്ഷം രൂപ  വരെ )
5 KCC ക്ഷീരമിത്ര
6  MT ക്ഷീരമിത്ര
7 ദീർഘകാല കാർഷിക വായ്‌പ
8 മുറ്റത്തെമുല്ല (റീഫിനാൻസ്)
9 KB സമഗ്ര PACS
10 KB സമഗ്ര ഇതര വിഭാഗം സഹകരണ സംഘം
11 സൂക്ഷ്‌മ - ചെറുകിട - ഇടത്തരം വായ്‌പകൾ (MSME PACS) 
12 കാർഷിക ഉല്പ്‌പാദക സംഘടന വായ്‌പകൾ (PACS പുനർ വായ്പ)
       (i) LT Agri
       (ii) KB (MSME)
       (iii) Working Capital CC
13 ഭക്ഷ്യ സംസ്കരണ സൂക്ഷ്‌മ വ്യവസായ സംരംഭം PACS പുനർ വായ്‌പ
14 KB മഹിളാശക്തി
 1. അന്നപൂർണ്ണ വായ്പ
2. ബിസിനസ് വനിതാ വായ്‌പ
3. വനിത മുദ്ര വായ‌
4. വനിത വികസന വായ്‌പ
5. ഉദ്വോഗിനി വായ്‌പ
6. വനിത ശക്തികേന്ദ്ര പദ്ധതി വായ്‌പ
15 SHG, JLG, NHG