അവകാശപ്പെടാത്ത നിക്േപങ്ങൾ

10 വർഷമ അതിൽ കൂടുതോ കാലയളവിൽ ലിശ /കാലാവധ തുക ആവശ്യകകാരില്ലാത്താണ്, ക്ലെയം ചെയ്യപ്പടാത്ത നിക്ഷേപങ്ങൾ അവകാപ്പെടാത്ത ിക്ഷേപങ്ങൾ എന്ന് നിർവചച്ചിട്ടുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാലാവധി നിക്ഷേപങങൾ 10 വർഷത്തൽ കൂടുതൽ നി്ക്രിയമോ / പരവർത്തനരഹിതമോ ആണെങ്കി അവ ക്ലെയിം ചെയ്യപ്പെടത്തതായി കണക്കാക്കും. കലെയിം ചെയ്യപ്പെടാത്ത നക്ഷേപങ്ങൾ ല്ലാ മാസവും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപപോസിറ്റർ എ്യുക്കേഷൻ ആൻഡ് അവയർനെസ (Depositor Education and Awareness Fund) ഫണ്ടിലക്ക് ട്രാൻസ്ഫർ ചെയ്യണം. 10 വർഷത്തിനു ശേഷം, നിക്ഷേപത്തിൽ ഒരു ക്ലെയിം നടത്ിയാൽ, ബാങ്കകൾ അത് അവരുെ സ്വന്തം ഫ്ടിൽ നിന്ന തീർക്കുകയും പിന്നീട് ഡെപ്പോസിറ്റ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിൽ നിന്ന് തിരികെ ക്ലെയിം ചെയയുകയും ചെയയും.


Unclaimed Deposit and DEAF Accounts as on 30.09.2025


Unclaimed Deposit and DEAF Accounts in Malappuram District as on 30.06.2025