കേരള ബാങ്കിന്റെ 2025-26 വർഷത്തെ പൊതുയോഗം നടന്നു
കേരള ബാങ്കിന്റെ 2025-26 വർഷത്തെ പൊതുയോഗം നടന്നു

കേരള ബാങ്കിന്റെ 2025-26 വർഷത്തെ പൊതുയോഗം എറണാകുളം അങ്കമാലി അഡ്‍ലസ് കൺവെൻഷൻ സെന്ററിൽ 22.09.2026-ന് നടന്നു.
കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്‌മന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൊതുയോഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോയി എബ്രാഹം എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ അംഗസംഘങ്ങളിൽ നിന്നും 1400 ഓളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.