ഏകദിന
ഏകദിന "sensitization meet"

നബാർഡ് കേരള റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്കിലെ (കേരള ബാങ്ക്) പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കായി ഏകദിന "sensitization meet" ബാങ്കിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു.
ബാങ്ക് പ്രസിഡൻറ്,
ശ്രീ.പി മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ്, ശ്രീ.ടി.വി. രാജേഷ്, നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ജോർട്ടി എം ചാക്കോ എന്നിവർ സംസാരിച്ചു.